Jose Madasheril

ഗോല്‍ഗോഥാ മലയില്‍ ഒരു കുഞ്ഞാടറുക്കപ്പെട്ടു

ഗോല്‍ഗോഥാ മലയില്‍ ഒരു കുഞ്ഞാടറുക്കപ്പെട്ടു
നിന്റെ പാപം പോക്കുവാന്‍ ശാപം നീക്കുവാന്‍
കരുണാമയന്‍ യാഗമായ്‌ തീര്‍ന്നു

കാല്‍വരിയില്‍ കേള്‍ക്കും രോദന ശബ്ദം
ഇന്ന് നീ കേട്ടിടുമോ സോദരാ ?
മൂന്നാണികളില്‍ പിടഞ്ഞു മരിക്കുന്ന
നാഥന്‍ നിന്നെ വിളിച്ചിടുന്നു

പാപത്തിന്‍ ജീവിതം മതിയാക്കുമോ നീ?
പാപത്തോട് വിട പറയുമോ നീ ??
പപികളാല്‍ കഷ്ടം സഹിച്ച നാഥനെ
നിന്നുള്ളത്തില്‍ ഇന്ന് സ്വീകരിക്കുമോ ?

ആലാപനം: കെസ്റ്റര്‍
പശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍

Share/Bookmark

Most Popular

To Top