കൊച്ചു കുരുവീ, നീയെങ്ങു പോണു
വിതക്കാനോ ? കൊയ്യുവാനോ ?
കൊച്ചു കുഞ്ഞേ എന്‍ വാക്കു കേള്‍ക്കൂ
വിതക്കുന്നില്ല ഞാന്‍ കൊയ്യുന്നുമില്ല
എന്‍ താതന്‍ എന്നെ പുലര്‍ത്തും
എനിക്കിനി ഭീതി ഇല്ല തെല്ലുമേ..
രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: മാത്യു ജോണ്‍ & ജിജി സാം
പശ്ചാത്തല സംഗീതം: ഐസക് ജോണ്‍