Afsal

കാഹളം മുഴങ്ങിടുന്ന

കാഹളം മുഴങ്ങിടുന്ന കാന്തനാഗമിച്ചിടുന്ന കാലമിതാ വന്നിടുവാറായി
കാണുവാന്‍ കൊതിച്ച കണ്കള്‍ കാത്തിരുന്ന പൊന്നു മുഖം
കണ്‍ കുളിര്‍ക്കെ കണ്ടിടുവാറായി

അന്നാല്‍ അനന്ത മോദമുള്ളിലേറുമിന്നാള്‍
നിരന്തരം നമിച്ചു പാടി വാഴ്ത്താം

രാവിലേറെയായ് പ്രഭാത താരമായ്‌ രക്ഷകനാം യേശു വന്നിടാരായ്‌
രാജ രാജനായ്‌ കിരീട ധാരിയായ്‌ വഴുവാനവന്‍ വരുന്നിതാ

നിന്നു നിന്ദ്യരായ്‌ അവന്റെ മക്കള്‍ നാം കണ്ണുനീരിലാപതിച്ചെന്നാലും
അന്ന് നിന്നിടും കിരീടമേന്തിടും മന്നനേശുവൊത്തുവാണിടും

രചന: ജോര്‍ജ് കോശി
ആലാപനം: ലിജോ
പശ്ചാത്തല സംഗീതം: അഫ്സല്‍

Most Popular

To Top