കാഹളം മുഴക്കി ദൈവ ദൂതര്‍
മേഘത്തില്‍ വന്നിടുമേ
കാലം ഏറ്റം സമീപം ആയല്ലോ
കാലം ഏറ്റം സമീപം ആയല്ലോ
യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ തീരാത്ത വ്യാധികള്‍
ലോകത്തില്‍ വര്‍ദ്ധിക്കുന്നെ
കൊടും കാറ്റാല്‍ ജനം നശിക്കുന്നേ
കൊടും കാറ്റാല്‍ ജനം നശിക്കുന്നേ
നീതിയിന്‍ സൂര്യന്‍ വെളിപ്പെടും നേരം
ഞാനവന്‍ മുഖം കാണും
എന്റെ പ്രത്യാശ ഏറിടുന്നേ
എന്റെ പ്രത്യാശ ഏറിടുന്നേ
ആലാപനം: കുട്ടിയച്ചന്‍ & ജിജി സാം
പശ്ചാത്തല സംഗീതം: ഉദയകുമാര്‍