Elizabeth Raju

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു

കാല്‍വരിമേട്ടില്‍ ശോണിതമണിഞ്ഞു
കാണുവതാരോ മരക്കുരിശില്‍
പാപികളെ പ്രതി ഉന്നതം വെടിഞ്ഞു
പാരിതില്‍ വന്ന പാപവിനാശകന്‍

മൂന്നാം നാളില്‍ കല്ലറയില്‍ നിന്നും
മുക്തനായ് തീര്‍ന്ന ജയവീരന്‍
മൂന്നുലോകര്‍ മുഴംകാല്‍ മടക്കും പാതെ..
മുത്തിടു മന്നാള്‍ നിന്‍ ദാസര്‍

രചന: പി. എം. ജോസഫ്‌
ആലാപനം: എലിസബത്ത്‌ രാജു
പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍
Share/Bookmark

Most Popular

To Top