സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ
അരക്കാശിനും മുതലില്ലാതെ തല ചായ്പ്പാനും സ്ഥലമില്ലാതെ
മുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ
ജന്മ സ്ഥലം വഴിയമ്പലം ശയ്യാഗൃഹം പുല്‍ക്കൂടാക്കി
വഴിയാധാര തേരിലായ് നീ ഭൂലോകത്തില്‍ സഞ്ചരിച്ചു
എല്ലാവര്‍ക്കും നന്മ ചെയ്‌വാന്‍ എല്ലായ്പ്പോഴും സഞ്ചരിച്ചു
എല്ലാടത്തും ദൈവ സ് നേഹം വെളിവാക്കി നീ മരണത്തോളം
സാത്താനെ നീ തോല്പ്പിച്ചവന്‍ സര്‍വ്വായുധം കവര്‍ന്നല്ലോ
സാധുക്കള്‍ക്ക് സങ്കേതമായ് ഭൂലോകത്തില്‍ നീ മാത്രമെ
ദുഷ്ടന്മാരെ രക്ഷിപ്പാനും തോഷം പൂര്‍ണ്ണമാക്കിടാനും
രക്ഷിതാവായ് ഇക്ഷിതിയില്‍ കാണപ്പെട്ട ദൈവം നീയെ
യഹൂദര്‍ക്കും റോമക്കാര്‍ക്കും പട്ടാളക്കാര്‍ അല്ലാത്തോര്‍ക്കും
ഇഷ്ടം പോലെ എന്തും ചെയ്‌വാന്‍ കുഞ്ഞാടു പോല്‍ നിന്നല്ലോ നീ
ക്രൂശിന്‍മേല്‍ നീ കൈ കാലുകളില്‍ ആണി ഏറ്റു കരയും നേരം
നരകത്തിന്റെ തിരമാലയില്‍ നിന്നെല്ലാരേം രക്ഷിച്ചു നീ
മൂന്നാം നാളില്‍ കല്ലറയില്‍ നിന്നുത്ഥാനം ചെയ്തതിനാല്‍
മരണത്തിന്റെ പരിതാപങ്ങള്‍ എന്നെന്നേയ്ക്കും നീങ്ങിപ്പോയി
പ്രിയ ശിഷ്യര്‍ മദ്ധ്യത്തില്‍ നിന്നുയര്‍ന്നു നീ സ്വര്‍ഗ്ഗത്തിലായ്
ശീഘ്രം വരാമെന്നല്ലോ നീ ഗലീല്യരോടുരച്ചത്
തേജസ്സിന്റെ കര്‍ത്താവേ എന്‍ പ്രാണ പ്രിയാ സര്‍വസ്വമേ
വരിക എന്‍ സങ്കേതമേ വീണ്ടും വേഗം വന്നിടണേ
രചന: സാധു കൊച്ചു കുഞ്ഞുപദേശി
ആലാപനം: രമണി മാത്യു
Who was Jesus Christ ???
The Complete Man
Examine the New Testament. We see, therein, Christ, the man. If we study the accounts from his birth onwards. We cannot arrive at a picture that is different from that of a human being.
– Jesus is born as the descendent of Abraham and David (Luke 2:21).
– Jesus is circumcised (Luke 2:21).
– Jesus is breast-fed (Luke 11:27).
– Jesus travels on back of the ass (Matthew 21:5).
– Jesus takes food and drink (Matthew 11:19).
– A homeless Jesus (Matthew 8:20).
– Jesus uses clothing (John 19:23).
– Jesus has brothers and sisters (Matthew 13:35).
– The knowledge of Jesus increases with his age (Luke 21:40).
– Jesus, of his own self, can do nothing (John 5:30).
– Jesus is unaware of the time of fruition of the Fig tree (Mark 11:12).
– Jesus exercises obedience through his patience (Ebriar 5:8).
– Jesus experiences hunger (Mark 11:12).
– Jesus experiences thirst (John 19:28).
– Jesus sleeps (Matthew 8:24).
– Jesus is fatigued in a journey (John 4:6).
– Jesus sighs in anxiety (John 11:33).
– Jesus weeps (John 11:35).
– Jesus grieves (Matthew 26:37).
– Jesus exerts his strength (John 2:13).
– Jesus exhorts unto the taking up of the sword (Luke 22:36).
– Jesus fears the Jews (John 18:12,13).
– Jesus is betrayed (John 18:2).
– Jesus is captured (John 18:12,13)
– Jesus is humiliated (Matthew 26:67)
– Jesus is beaten (John 18:22)
– Jesus fears death (Mark 14:36).
– Jesus prays to God (Matthew 26:42).
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.