Albert Vijayan

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ?

കണ്ണുനീര്‍ മാറി വേദനകള്‍ എന്ന് മാറുമോ ?
നിന്ദകള്‍ മാറി നല്ല ദിനം എന്ന് കാണുമോ ?

ഭാരം പ്രയാസം എറിടുമ്പോള്‍ നിന്റെ പൊന്‍ മുഖം
തേടി സഹായം നേടുമേ ഞാന്‍ പൊന്നു നാഥനെ

ശാശ്വതമാമെന്‍ പാര്‍പ്പിടമോ അല്ലീ ഭൂമിയില്‍
ഭൂതലേ ഞാനൊരു അന്യനല്ലോ യാത്ര ചെയ്യുവാന്‍

ആലാപനം: സ്മിത
പശ്ചാത്തല സംഗീതം: ആല്‍ബര്‍ട്ട് വിജയന്‍

The Latest

To Top