album

ഓ.. പാടും ഞാനേശുവിന് (ആല്‍ബം)

ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്‍ത്താവേ, വന്നോളിന്‍ സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല്‍ മലയാള ക്രൈസ്തവഗാന ശ്രോതാക്കള്‍ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന്‍ ശ്രീ. പി. എം. ജോസഫ് കല്‍പ്പറ്റയും അദ്ധേഹത്തിന്റെ പുത്രന്‍ ശ്രീ. ജോയ് ജോണും രചിച്ച ഏതാനും ചില ഗാനങ്ങളുടെ സംഗീതാവിഷ്കാരം, ഗാനാമൃതത്തിലൂടെ…

രചന: പി. എം. ജോസഫ്, ജോയ് ജോണ്‍

ആലാപനം: നജിം അര്‍ഷാദ്, ജോണ്‍സന്‍ പീറ്റര്‍, ജോസ് സാഗര്‍, ജോയ് ജോണ്‍, ഫിലിപ്പ് കെ. ആണ്ട്രൂസ്, ഹിഗ്ഗിന്‍സ്, ഗ്രെയ്സ് ജോണ്‍, ബിനു ഐസക് തുടങ്ങിയവര്‍

പശ്ചാത്തല സംഗീതം: റെജി എഡ്വിന്‍, അഫ്സല്‍, യേശുദാസ് ജോര്‍ജ്, ഐസക് ജോണ്‍, മാരുതി എം. എസ്.

ഈ ഗാനങ്ങളുടെ വരികള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും ചുവടെയുള്ള ലിങ്കുകള്‍ സന്ദര്‍ശിക്കുക:

ദേവാധി ദേവാ
 
എന്‍ നാഥാ 
എന്നിനി കാണും 
കാല്‍വരി മേട്ടില്‍
ഞാന്‍ പാടും ഗസലുകളില്‍
ക്ഷമിക്കണേ നാഥാ 
കുടുംബത്തിന്‍ തലവന്‍ 
നീതി സൂര്യാ 
നീയില്ലാത്ത ജീവിതം 
ഓ.. പാടും ഞാന്‍ യേശുവിന് 
വന്നിടുക സ് നേഹമായ് വിളിച്ചിടുന്നു 
വന്നോളിന്‍ സോദരരേ 
വിശുദ്ധനാം കര്‍ത്താവേ 
വിശ്വാസിയെന്നു അഭിമാനിക്കുന്നോര്‍
യേശുരാജന്‍ വരവായ്

ഗാനാമൃതത്തിലൂടെ ഗാനങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചതിന് ശ്രീ. ജോയ് ജോണിനോട്‌ ഗാനാമൃതത്തിന്റെയും ശ്രോതാക്കളുടെയും പ്രത്യേക നന്ദി……

Share/Bookmark

Most Popular

To Top