ഒരുങ്ങിടാം സ്വര്‍ഗീയ താതനായ് പോകാം
കൊയ്തിടാം തന്‍ മഹിമയ്ക്കായ്
പോകുമോ നീ ദൂരെ ദൂരെ
പ്രഘോഷിക്കാം തന്‍ നാമത്തെ നാം
പ്രകീര്‍ത്തിക്കാം തന്‍ മഹത്വത്തെ
എകിടാം നാം നമ്മെ തന്നെ
പ്രാപിച്ചിടാം നാം ലക്ഷ്യത്തെ
കൊയ്ത്തിന്‍ വയലുകളധികം
കൊയ്ത്തിന്‍ വേലക്കാരോ ചുരുക്കം
ആര്‍പ്പോടെ നാം കൊയ്തിടുവാന്‍
ആനന്ദ കുതുകമണിയാന്‍
ആലാപനം: പ്രിസ്കില്ല
പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍
വിവരണം: ബെന്നി ചാക്കോച്ചന്‍