എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗ താതന്‍ ചെയ്തിടുന്നു
നിര്‍ണയമാം വിളി കേട്ടവര്‍ക്കും
ദൈവത്തിന്‍ സ് നേഹം അറിഞ്ഞവര്‍ക്കും
ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദു:ഖങ്ങളും
എന്റെ താതന്‍ തന്നിടുമ്പോള്‍
എന്നെ അവന്‍ സ് നേഹിക്കുന്നു
പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍
അനുകൂലമായ് യേശുവുണ്ട്
പതറുകില്ല തളരുകില്ല
സ്വര്‍ഗ്ഗ സിയോനില്‍ എത്തുവോളം
രചന: വില്‍സണ്‍ ചേന്ദനാട്ടില്‍
ആലാപനം: കുട്ടിയച്ചന്‍
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്
ആലാപനം: ശ്രുതി ആന്‍ ജോയ്
പശ്ചാത്തല സംഗീതം: പ്രകാശ്