എന്‍ പ്രിയ യേശുവേ ..

എന്‍ പ്രിയ യേശുവേ ..
നിന്‍ മാര്‍വില്‍ ചാരുന്നേ..
ഭാരങ്ങളില്‍ പ്രയാസങ്ങളില്‍
ആശ്വാസം നീ മാത്രമേ..

നിത്യതയോളം സ്നേഹിച്ച
എന്നാത്മ നാഥനേ..
അങ്ങേ ഞാന്‍ വാഴ്തുന്നേ

ദിവ്യ സമാധാനം ഏകുന്നു
നിന്‍ സ്നേഹ സാന്ത്വനം
എന്നാത്മ പ്രിയനേ..

രചന: ലിബിനി കട്ടപ്പുറം
ആലാപനം: ലിജി യേശുദാസ്‌
പശ്ചാത്തല സംഗീതം: ലിബിനി കട്ടപ്പുറം

Share/Bookmark

Scroll to Top