Jiji Sam

എന്‍ പ്രിയാ നിന്‍ പൊന്‍കരം

എന്‍ പ്രിയാ നിന്‍ പൊന്‍കരം
എന്നെ താങ്ങി നടത്തുന്നതാല്‍
എന്‍ ജീവിത ഭാരങ്ങ ലാല്‍
കേഴണമോ ഈ ഭൂവില്‍ ?

ഉറ്റവര്‍ കൈവിടും സ് നേഹിതര്‍ മാറിടും
പെറ്റമ്മയും തള്ളിടുമേ
മാറ്റമില്ലാ വിശ്വസ്തനേ
നിന്റേതല്ലോ എന്നും ഞാന്‍

ഈ ലോക ജീവിത ഭാരങ്ങളാല്‍
എന്‍ തോണി വലഞ്ഞിടുമ്പോള്‍
അമരക്കാരനായ്‌ നിന്‍ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്ക്

ആലാപനം: ജിജി സാം

The Latest

To Top