എനിക്കേശുവുണ്ടീ മരുവില്‍
എല്ലാമായെന്നും എന്നരികില്‍
എല്ലാമായെന്നും എന്നരികില്‍
ഞാനാകുലനായിടുവാന്‍ മനമേയിനി കാര്യമില്ല
ദിനവും നിനക്കവന്‍ മതിയാം
കടും ശോധന വേളയിലും പാടിയെന്‍ മനമാശ്വസിക്കും
നേടും ഞാനതിലനുഗ്രഹങ്ങള്‍
നീറുമെന്നുടെ വേദനകള്‍ മാറും ഞാനങ്ങു ചെന്നിടുമ്പോള്‍
മാറില്‍ ചേര്‍ത്ത് കണ്ണീര്‍ തുടയ്ക്കും
രചന: ചാള്‍സ് ജോണ്‍
ആലാപനം: എം. വി. സണ്ണി
പശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്