Binoy Chacko

എണ്ണി എണ്ണി സ്തുതിക്കുവാന്‍

എണ്ണി എണ്ണി സ്തുതിക്കുവാന്‍ , എണ്ണമില്ലാത്ത നന്മകളാല്‍
ഇന്നയോളം തന്‍ ഭുജത്താല്‍ , എന്നെ താങ്ങിയ നാമമേ..

ഉന്നം വെച്ച വൈരിയിന്‍ കണ്ണിന്‍ മുന്‍പില്‍ പതറാതെ
കണ്‍ മണി പോല്‍ കാക്കും കരങ്ങളില്‍ – നിന്നെ മൂടി മറച്ചില്ലേ ?

യോര്‍ദ്ദാന്‍ കലങ്ങി മറിയും ജീവിത ഭാരങ്ങള്‍
ഏലിയാവിന്‍ പുതപ്പെവിടെ ? നിന്റെ വിശ്വാസ ശോധനയില്‍ ..

നിനക്കെതിരായ്‌ വരും ആയുധം ഫലിക്കയില്ല
നിന്റെ ഉടയവന്‍ നിന്നവകാശം, തന്റെ ദാസരിന്‍ നീതിയവന്‍

രചന, സംഗീതം : ജെ. വി. പീറ്റര്‍
പശ്ചാത്തല സംഗീതം: ഗോസ്പല്‍ ട്യുണെര്‍സ്

ആലാപനം: ബിനോയ്‌ ചാക്കോ

പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്‌

ആലാപനം: വില്സ്വരാജ് 

The Latest

To Top