Anish Thankachan

ഈ പരദേവനഹോ..

ഈ പരദേവനഹോ നമുക്കു
പരിപ്രാണനത്തിന്നധിപന്‍
മരണത്തില്‍ നിന്നൊഴിവ് കര്‍ത്തനാ –
മഖില ശക്തനാം നിന്‍ കരത്തിലുണ്ടനിശം

നാഥനതേ തന്നരികളിന്‍
വന്‍ തലയെ തകര്‍ക്കും പിഴച്ചു നടക്കുന്നവന്റെ മുടികള്‍
മൂടിയ നെറുകയെ തന്നെ മുടിക്കു –
മാദി നാഥനോട് ചെയ്തതാമനിശം

ശ്രീ യെരുശലെമിലുള്ള
നിന്‍ മന്ദിരം നിമിത്തം
അരചര്‍ നിനക്കു ഭയന്ന് തിരുമുല്‍
കാഴ്ച കൊണ്ടുവരു മേശുവിന്നു ജയം
യേശുവിന്നു ജയം യേശുവിന്നു ജയം


രചന: യുസ്തുസ് ജോസഫ്
ആലാപനം: യേശുദാസ്‌

ആലാപനം: ഗ്രേയ്സ്


ആലാപനം: അനീഷ്‌

ഈ ഗാനത്തിന്റെ ഏറ്റവും പഴയ ഒരു റെക്കോര്‍ഡിംഗ്  ചുവടെ കേള്‍ക്കാം ..

The Latest

To Top