Binoy Chacko

ആശ്വാസത്തിന്‍ ഉറവിടമാം

ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു – നിന്നെ വിളിച്ചിടുന്നു

അദ്ധ്വാനഭാരത്താൽ വലയുന്നോരേ
ആശ്വാസമില്ലാതലയുന്നോരേ
ആണിപ്പാടുള്ള തൻ കരങ്ങൾ നീട്ടി
നിന്നെ വിളിച്ചിടുന്നു

പാപാന്ധകാരത്തിൽ കഴിയുന്നോരേ
രോഗങ്ങളാൽ മനം തകർന്നവരേ
നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ

ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തല സംഗീതം: വി. ജെ. ജേക്കബ്

ആലാപനം: മാര്‍കോസ്

The Latest

To Top