അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം 
അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം
പാപത്തിന്‍ പാതയില്‍ ഞാന്‍ 
പോകുന്ന നേരത്തവന്‍ 
ചാരതണഞ്ഞു ചോര ചൊരിഞ്ഞു 
തന്‍ സ്വന്തമാക്കി എന്നെയവന്‍  
നാളുകള്‍ തീര്‍ന്നിടുമ്പോള്‍ 
നാഥനെ കണ്ടിടുമ്പോള്‍ 
തന്‍ സ്നേഹഭാരം തിങ്ങിയെന്നുള്ളില്‍
തൃപ്പാദേ വീണു ചുംബിക്കും ഞാന്‍


രചന: ജോര്‍ജ് പീറ്റര്‍
ആലാപനം: ബിനോയ്‌ ചാക്കോ
Share/Bookmark